ആത്മീയ ചികിത്സ

സിഹ്ര്‍ ബാധിച്ചവനെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ കുഫ്റില്ലാത്ത സിഹ്ര്‍ അനുവദനീയമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും സിഹ്ര്‍ അല്ലാത്തതുകൊണ്ട് സിഹ്റില്‍ നിന്ന് മോചിപ്പിക്കാവുന്നതിനാല്‍ ഒരിക്കലും ഇതനുവദനീയമല്ല എന്നതാണ് പ്രബലം മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം വന്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന ഭാഗമാണ്...

പൊന്നാനിയുടെ ചരിത്രം; പള്ളി ദര്‍സുകളുടെയും

നൂറ്റാണ്ടുകളുടെ പ്രതാപ്വൈര്യങ്ങള്‍ക്ക് സാക്ഷിയായ ദേശമാണ് പൊന്നാനി. ഇന്ന് കാര്യമാത്ര പ്രസക്തമല്ലെങ്കിലും ഈ നാടിന്റെ ഇന്നലെകള്‍ ഭാസുരമായിരുന്നു, സന്പുഷ്ടമായിരുന്നു. ഇവിടുത്തെ നവോത്ഥാന സുഗന്ധം നിരവധി നാടുകളെ ധന്യമാക്കിയിട്ടുണ്ട്. അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ നാല് നൂറ്റാണ്ടിലധികം പാരമ്പര്യം ഈ ദേശത്തിനുണ്ട്. ശതാബ്ദങ്ങളുടെ എ്വെര്യശോഭയും...

ഉമര്‍ ഖാസിയുടെ കവിതകള്‍

  മഖാസ്വിദുന്നികാഹ് ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇബ്നു ഹജറുല്‍ ഹൈതമി(റ)ന്‍റെ തുഹ്ഫയെ അവലംബിച്ച് തയ്യാറാക്കിയ പദ്യരൂപത്തിലുള്ള ഒരു കൃതിയാണ് മഖാസ്വിദുന്നികാഹ്. ഉമര്‍ഖാളി(റ)ന്‍റെ അറബി ഭാഷ,കര്‍മ്മശാസ്ത്രത്തിലുള്ള അഗാഥ പാണ്ഡിത്യവും കഴിവും കവിത്വവും വ്യക്തമായി മനസ്സിലാകും ഈ കൃതിയിലൂടെ. ഹിജ്റ 1225 റജബ് മാസം...

നന്മയില്‍ മുന്നേറിയവന്‍

മനുഷ്യന്‍ ലക്ഷ്യബോധമുള്ളവനാണ്. അലക്ഷ്യമായി ഹോമിക്കപ്പെടുന്ന ജീവിതം മൃഗീയ ജീവിതത്തിന്റെ തനിപകര്‍പ്പാണ്. ബുദ്ധിയും വിവേകവും വിവേചന ബോധവും നല്‍കപ്പെട്ട ഒരു സൃഷ്ടിയാണ് മനുഷ്യന്‍. നന്മയോ തിന്മയോ ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അവനു ലഭിച്ചിരിക്കുന്നു. ആ സ്വാതന്ത്ര്യമത്രയും യഥേഷ്ടം ഉപയോഗപ്പെടുത്താനുള്ള എല്ലാ...

ജാറം മൂടല്‍

ചോദ്യം: ചില മഖ്ബറകളില്‍ കണ്ടുവരുന്ന ജാറം മൂടല്‍ എന്ന ആചാരത്തിന് ഇസ്ലാമില്‍ വല്ല അടിസ്ഥാനവുമുണ്ടോ? ഇത് നേര്‍ച്ചയാക്കാന്‍ പറ്റുമോ? ഉത്തരം: മഹാത്മാക്കളെ ബഹുമാനിച്ച് അവരുടെ മഖ്ബറകള്‍ക്ക് മുകളില്‍ വസ്ത്രമിട്ട് മൂടലാണ് ജാറം മൂടല്‍. ഇത് ഖബറിനെ ആദരിക്കലായത് കൊണ്ട് പുണ്യകര്‍മ്മമാണ്. ഇമാം സയ്യിദുസ്സുംഹൂദി(റ)...

ആത്മീയ ചികിത്സ

സിഹ്ര്‍ ബാധിച്ചവനെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ കുഫ്റില്ലാത്ത സിഹ്ര്‍ അനുവദനീയമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും സിഹ്ര്‍ അല്ലാത്തതുകൊണ്ട് സിഹ്റില്‍ നിന്ന് മോചിപ്പിക്കാവുന്നതിനാല്‍ ഒരിക്കലും ഇതനുവദനീയമല്ല എന്നതാണ് പ്രബലം മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം വന്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന ഭാഗമാണ്...

തിരുനബിയുടെ ശഫാഅത്ത്; വകഭേദങ്ങള്‍

പരലോകത്തുളള ശുപാര്‍ശ പൊതുവെ അഞ്ച് ഇനങ്ങളാണെന്ന് പണ്ഡിതന്‍മാര്‍ വിശദീകരിക്കുന്നു. തഖിയുദ്ദീന്‍ സുബുകി ഇമാം ശിഫാഉസ്സിഖാം ഫീ സിയാറത്തി ഖൈറില്‍ അനാം എന്ന ഗ്രന്ഥങ്ങളില്‍ ഖാളി ഇയാളിനെ ഉദ്ധരിച്ചു കൊണ്ട് ഇക്കാര്യം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ശഫാഅത്തിന്റെ വിവിധ വകഭേദങ്ങളില്‍ ചിലത് നബി (സ)...

ഖാജാ മുഈനുദ്ദീന്‍ ചിശ്തി: ഇന്ത്യയുടെ ആത്മീയ നേതൃത്വം

ശ്രേഷ്ഠ വ്യക്തിത്വങ്ങള്‍ സമൂഹത്തിന്റെ പൊതു സ്വത്താണ്. ജനലക്ഷങ്ങള്‍ ആദരിക്കുകയും സന്ദര്‍ശിക്കുക്കുകയും ചെയ്യുന്ന അജ്മീറിലെ ശെയ്ഖ് മുഈനുദ്ദീന്‍ ചിശ്തി(റ) യെ സംബന്ധിച്ചാകുമ്പോള്‍ ഇത് അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് കാണാം. മുഗള്‍ ചക്രവര്‍ത്തിമാരും ബ്രിട്ടീഷുകാരും നമ്മുടെ ഭരണാധികാരികളും, അജ്മീര്‍ പരിപാലിക്കുന്നവരും സന്ദര്‍ശിക്കുന്നവരുമാണ്. ഖ്വാജാ തങ്ങളുടെ...

മനുഷ്യനെ വിഴുങ്ങുന്ന കോപം

നബി(സ്വ)യോട് ഒരാള്‍ ആരാഞ്ഞു: റസൂലേ, എനിക്കൊരു സംക്ഷിപ്തമായ സുകൃതം പറഞ്ഞുതരാമോ? റസൂല്‍(സ്വ) പറഞ്ഞു: “നീ ദ്യേപ്പെടരുത്.’ ആഗതന്‍ ചോദ്യമാവര്‍ത്തിച്ചപ്പോഴെല്ലാം നബി(സ്വ) മൊഴിഞ്ഞത് കോപം ഒതുക്കിവെക്കുകയും മനുഷ്യര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ സ്വര്‍ഗം. അല്ലാഹുവിന്റെ പ്രഖ്യാപനമാണിത്. തൊട്ടതിനൊക്കെ ദ്യേപ്പെടുന്നവരുണ്ട്. നല്ലതില്‍ മാത്രം...

ഇസ്തിഗാസ:സംശയങ്ങളും മറുപടികളും

ചോദ്യം (1) ഇസ്തിഗാസ എന്നാല്‍ എന്ത് ? ഉത്തരം: ഇസ്തിഗാസ എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം സഹായം തേടല്‍ എന്നാണ്.  അല്ലാഹുവിനോടും ജനങ്ങളോടും ഇസ്തിഗാസ ചെയ്യാറുണ്ട്.  ഈ രണ്ട് സന്ദര്‍ഭങ്ങളിലും സാങ്കേതികാര്‍ത്ഥം മാറുന്നു.  ചോദിക്കുന്നവന്‍ അടിമയാണെന്നും ചോദിക്കപ്പെടുന്നവന്‍ അല്ലാഹുവാണെന്നുമുള്ള വിശ്വാസത്തോടെ, സ്വയം സഹായിക്കുമെന്ന...

മഖ്ബറകള്‍

ഒമാന്‍

POPULAR POSTS