പക്രംതളം മഖാം

വയനാട് കോഴിക്കോട് അതിര്‍ത്തിയില്‍ കുറ്റിയാടി ചുരത്തിന്റ്റെ നെറുകയില്‍ സ്ഥിതി ചെയ്യുന്നു. അഞ്ഞൂറ്റി എഴുപത് വര്‍ഷത്തെ പഴക്കമുളള മഖാമാണിതെന്നാണ് ചരിത്രം. നബി (സ) തങ്ങളുടെ കുടുംബത്തില്‍പ്പെട്ട സയ്യിദ് ഫഖ്‌റുദ്ധീന്‍ അലി എന്ന മഹാനാണ് ഇവിടെ അന്ത്യവിശ്രമം കൊളളുന്നത്. മഖാമില്‍ മാത്രം വന്യമൃഗ ശല്യം ഉണ്ടാകാറില്ല....

ശൈഖ് സ്വദഖതുല്ലാഹില്‍ ഖാഹിരി

ദക്ഷിണേന്ത്യയിലെ കായല്‍ പട്ടണത്തെ കീളക്കരയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പളളിയാണ് മീക്കാഈല്‍ പളളി. ഈ പളളിയോട് ചേര്‍ന്നുളള മഖ്ബറയിലാണ് പണ്ഡിതനും സൂഫി വര്യനുമായ സ്വദഖതുല്ലാഹില്‍ ഖാഹിരി അന്ത്യവിശ്രമം കൊളളുന്നത്. 1042 ല്‍ ശൈഖ് സ്വദഖതുല്ലാഹില്‍ ഖാഹിരി കായല്‍പട്ടണത്ത് ജനിച്ചു. കായല്‍പട്ടണത്തിന് അറബിയില്‍ ഉപയോഗിക്കുന്ന...

മലപ്പുറം ബുഖാരി സാദാത്തീങ്ങള്‍

മലപ്പുറം ശുഹദാക്കളുടെ മഖാമിനടുത്ത് 25 ബുഖാരി സാദാത്തീങ്ങള്‍ അന്ത്യ വിശ്രമം കൊളളുന്ന മഖാമുണ്ട്. പ്രത്യേകം കെട്ടിയുയര്‍ത്തിയ 5 ഖബറുകള്‍ കാണാം. 18 ബബറുകള്‍ക്ക് മുകളിലാണ് മീസാന്‍ കല്ലുകള്‍ കാണുകയുളളൂ. കെട്ടിടത്തിനുളളിലാണ് എല്ലാ ഖബറുകളും. കെട്ടി ഉയര്‍ത്തിയ ഖബറുകള്‍ സയ്യിദ് സൈദ്...

സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനി (ഹാജിയാര്‍ ഉപ്പാപ്പ)

മലപ്പുറം ഹാജിയാര്‍ പളളിക്കടുത്ത് അന്ത്യവിശ്രമം കൊളളുന്ന സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനിയുടെ മഖ്ബറ ചരിത്ര പ്രസിദ്ധമാണ്. മദീനയില്‍ ഹറമിന്റെ ചുമതലയുണ്ടായിരുന്ന മഹല്‍ വ്യക്തിയാണദ്ദേഹം. നാട്ടുകാര്‍ ആദരപൂര്‍വം ഹാജിയാര്‍ ഉപ്പാപ്പ എന്ന് വിളിക്കുന്നു. മലപ്പുറം നാട്ടുരാജാവ് പാറനമ്പി നിര്‍മിച്ചു നല്‍കിയതാണ് പളളി. മിനിക്കുത്ത്...

ഖാസി അലി ഹസന്‍ മഖ്ദും തിരൂരങ്ങാടി

അഞ്ച് നൂറ്റാണ്ട് മുമ്പ് കേരളീയ സമൂഹത്തിന്റെ വൈജ്ഞാനിക നവോഥാനത്തിന് നായകത്വം വഹിച്ച പൊന്നാനിയിലെ മഖ്ദൂമുമാരെയാണ് തിരൂരങ്ങാടി മാര്‍ഗദര്‍ശികളാക്കി വരുന്നത്. തിരൂരങ്ങാടിയില്‍ നിന്ന് തുടങ്ങി പരിസര പ്രദേശങ്ങള്‍ക്ക് മുഴുവന്‍ എണ്ണമറ്റ ഖാസിമാരെ നല്‍കി. ഖാസി തറവാടിന് തന്നെ ജന്മം നല്‍കിയ ഓടക്കല്‍...

ഓമാനൂര്‍ ശുഹദാ മഖാം

ചരിത്രമുറങ്ങുന്ന പട്ടണമാണ് കൊണ്ടോട്ടി. ചരിത്രത്തിന്റെ മൂക സാക്ഷിയായി തലയുയര്‍ത്തി നില്‍ക്കുന്ന വലിയങ്ങാടി ജുമുഅത്ത്‌ പള്ളി . ഈ പള്ളിക്ക് സമീപം പ്രശസ്തരായ ഓമാനൂര്‍ ശുഹദാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്നു. മലപ്പുറം ജില്ലയിലെ മുസ്‌ലിംകള്‍ അത്യാദര പൂര്‍വ്വം സ്മരിക്കുന്ന നാമമാണ് ഓമാനൂര്‍ ശുഹദാക്കളുടെത്....

സൂറത്തിലെ സാദാത്തുക്കള്‍

ഹളര്‍ മൗത്തില്‍ നിന്നാണീ സാദാത്തുക്കള്‍ സൂറത്തിലെത്തുന്നത്. പിന്നീട് അവരില്‍ പെട്ട ഒരു കുടുംബം വെളിയംകോട് താമസമാക്കുകയാണ് ചെയ്തത്. നാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കോഴിക്കോട്ടെത്തി മത പ്രബോധനം ചെയ്തിരുന്ന ബഹു ശാദുലി ശൈഖ് വഫാത്തായ ദിവസമാണ് ശൈഖ് അഹ്മദ് ബ്‌നു ഹസന്‍...

ഹമീദുദ്ദീന്‍ നാഗൂരി (റ)

ഇന്ത്യയുടെ സുല്‍ത്താന്‍ ഖാജാമുഈനുദ്ധീന്‍ അജ്മീരിയുടെ ശിഷ്യനും ഛിസ്തിയ്യ: ത്വരീഖത്തിന്റെ പ്രധാന ഖലീഫമാരില്‍ ഒരാളുമാണ് മഹാനരായ ബാബ ഹമീദുദ്ദീന്‍ നാഗൂരി അന്ത്യവിശ്രമം കൊള്ളുന്ന നാഗൂര്‍ ദര്‍ഗ. രാജസ്ഥാനിലാണ് ഇന്ത്യയിലെ പ്രശസ്തമായ ഈ മഖ്ബറ സ്ഥിതി ചെയ്യുന്നത്. ഖാജ (റ) യുടെ നിര്‍ദ്ദേശ പ്രകാരം...

ഖുഥുബുദ്ദീന്‍ ബക്തിയാര്‍ കാകി (റ) – ഡല്‍ഹി

ഖാജാ മുഈനുദ്ദീന്‍ (റ)ന്റെ ഏല്‍പന പ്രകാരം ഡല്‍ഹിയില്‍ ആത്മീയ നേതൃത്വം വഹിച്ചു. സുല്‍ത്താന്‍ ശംസുദ്ദീന്‍ അല്‍തമിശ് മഹ്‌റൊലിയില്‍ പൊതുജനത്തിന് ഉപകരിക്കും വിധം കുളം കുഴിപ്പിച്ചത് ഖുഥുബുദ്ദീന്‍ അവര്‍കളുടെ മേല്‍നോട്ടത്തിലാ യിരുന്നു. ഈ കുളത്തിനരികെ ഇരുന്ന് ശൈഖവര്‍കള്‍ ഇബാദത്തില്‍ മുഴുകിയിട്ടുണ്ട്. കുളം...

മഖ്ബറകള്‍

ഒമാന്‍

POPULAR POSTS