അമാനുഷികം വിശുദ്ധ ഖുര്‍ആന്‍

അലിഫ് ലാമ്മീം, ആ ഗ്രന്ഥം, അതില്‍ സംശയത്തിന് അവകാശം ഒട്ടുമില്ല. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് മാര്‍ഗദര്‍ശനമത്രെ അത്. അമ്പിയാക്കളില്‍ അവസാനത്തെ കണ്ണിയായ നബി (സ)ക്ക് അല്ലാഹു അവതരിപ്പിച്ച അവസാനത്തെ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ഗ്രന്ഥരൂപത്തില്‍ നിലനില്‍ക്കുന്ന തൗഹീദിന്റെ ഗ്രന്ഥം ഇത് മാത്രമാണ്. പ്രവാചകന്മാര്‍ക്ക്...

നന്മയില്‍ മുന്നേറിയവന്‍

മനുഷ്യന്‍ ലക്ഷ്യബോധമുള്ളവനാണ്. അലക്ഷ്യമായി ഹോമിക്കപ്പെടുന്ന ജീവിതം മൃഗീയ ജീവിതത്തിന്റെ തനിപകര്‍പ്പാണ്. ബുദ്ധിയും വിവേകവും വിവേചന ബോധവും നല്‍കപ്പെട്ട ഒരു സൃഷ്ടിയാണ് മനുഷ്യന്‍. നന്മയോ തിന്മയോ ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അവനു ലഭിച്ചിരിക്കുന്നു. ആ സ്വാതന്ത്ര്യമത്രയും യഥേഷ്ടം ഉപയോഗപ്പെടുത്താനുള്ള എല്ലാ...

മഖ്ബറകള്‍

ഒമാന്‍

POPULAR POSTS