ഉമര്‍ ഖാസിയുടെ കവിതകള്‍

  മഖാസ്വിദുന്നികാഹ് ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇബ്നു ഹജറുല്‍ ഹൈതമി(റ)ന്‍റെ തുഹ്ഫയെ അവലംബിച്ച് തയ്യാറാക്കിയ പദ്യരൂപത്തിലുള്ള ഒരു കൃതിയാണ് മഖാസ്വിദുന്നികാഹ്. ഉമര്‍ഖാളി(റ)ന്‍റെ അറബി ഭാഷ,കര്‍മ്മശാസ്ത്രത്തിലുള്ള അഗാഥ പാണ്ഡിത്യവും കഴിവും കവിത്വവും വ്യക്തമായി മനസ്സിലാകും ഈ കൃതിയിലൂടെ. ഹിജ്റ 1225 റജബ് മാസം...

സാഹിത്യകാരനായ പണ്ഡിതന്‍

പ്രമുഖ പണ്ഡിതനും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ മുശാവറ അംഗവും നിരവധി പണ്ഡിതന്മാരുടെ ഗുരുവുമാണ്  വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍. മികച്ച സാഹിത്യകാരനും കവിയുമായിരുന്നു അദ്ദേഹം. രചനകളേറെയും അറബിയിലായത് കൊണ്ടായിരിക്കണം മലയാളക്കരയില്‍ അധികപേര്‍ക്കും അദ്ദേഹത്തിന്റെ അനുഗൃഹീതമായ തൂലികാ മഹാത്മ്യത്തെപ്പറ്റി അറിയാതെ...

ആലപ്പുഴയുടെ അറബ് ബന്ധം

നൂറ്റാണ്ടുകളുടെ പാരമ്പര്യവും പഴമയും അവകാശപ്പെടാവുന്ന പൗരാണിക നഗരമായ ആലപ്പുഴ വ്യവസായ-വാണിജ്യ കേന്ദ്രമെന്ന നിലയില്‍ കേരളത്തിനകത്തും പുറത്തുമെന്ന പോലെ വിദേശത്തും ഏറെ പ്രശസ്തമാണ്. ദിവാന്‍ രാജാകേശവദാസ് രൂപകല്‍പന ചെയ്ത നഗരത്തിന്റെ പ്രൗഢി നന്നായി മനസ്സിലാക്കിയത് വിദേശികളാകണം. അത്‌കൊണ്ട് തന്നെ അവര്‍ ഈ...

തളങ്കര മഖാം

ഇസ് ലാമിക പ്രബോധനത്തിനായി തിരു നബി (സ) കേരളത്തിലേക്കയച്ച മാലിക് ബ്‌നു ദീനാറും സംഘവും കേരളത്തില്‍ നിര്‍മിച്ച പളളികളിലൊന്നാണ് മാലിക് ബ്‌നു ദീനാര്‍ വലിയ ജുമുഅത്ത് പളളി. ഹിജ് റ 22 റജബ് 18 നായിരുന്നു ഇത്. ഇവിടെ അന്ത്യവിശ്രമം...

മലപ്പുറം ശുഹദാക്കള്‍ മഖാം

മലപ്പുറം. സഹാദര്യവും മതമൈത്രിയും കളിയാടുന്ന സംഘര്‍ഷ രഹിത ഭൂമി. വര്‍ഗീയതയോടും തീവ്ര വാദത്തോടും വിട്ടുവീഴ്ച ചെയ്യാത്ത നാട്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഇന്നലെകള്‍ സമ്മാനിച്ച വീറുറ്റ ഓര്‍മകളെ നെഞ്ചിലേറ്റുന്ന സമൂഹം. ഇത് ധീര രക്ത സാക്ഷികളുടെ രക്തം വീണു ചുവന്ന...

മഖ്ബറകള്‍

ഒമാന്‍

POPULAR POSTS